വില വെറും 150 പൗണ്ട്…വാങ്ങാനായി അടിപിടിവരെ, വെളുപ്പിന് 3 മണിമുതൽ ക്യൂ…യുകെയിൽ വൻ ഹിറ്റായി ഈ എക്സര്‍സൈസ് മെഷീന്‍..!

വളരെ ചെറിയ വിലയേയുള്ളു ഈ വ്യായാമ മെഷീന്. എന്നാൽ ഇതുവാങ്ങാൻ ആളുകൾ തമ്മിൽ അടി വരെ നടന്നു. ആള്‍ഡിയുടെ 150 പൗണ്ട് മാത്രം വിലയുള്ള എക്സര്‍സൈസ് മെഷീന്‍ ആണ് ഇപ്പോൾ യുകെയിലെ താരം. തിക്കും തിരക്കും വര്‍ദ്ധിച്ചതോടെ ഇത് വാങ്ങാനായി ഇപ്പോള്‍ ടിക്കറ്റ് സിസ്റ്റം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൂപ്പര്‍മാര്‍ക്കറ്റ്. കഴിഞ്ഞ ദിവസം ഈ മെഷീനു വേണ്ടി ഒരു സ്റ്റോറില്‍ അടിപിടി വരെ നടന്നിരുന്നു. ദൈനം ദിന കായിക വ്യായാമത്തിനായി ഉപയോഗിക്കാന്‍ കഴിയുന്ന ഈ മെഷീന്‍ ഇപ്പോള്‍ ആള്‍ഡി അവരുടെ … Continue reading വില വെറും 150 പൗണ്ട്…വാങ്ങാനായി അടിപിടിവരെ, വെളുപ്പിന് 3 മണിമുതൽ ക്യൂ…യുകെയിൽ വൻ ഹിറ്റായി ഈ എക്സര്‍സൈസ് മെഷീന്‍..!