അറിയാമോ..? ഈ അഞ്ചുതരം ഭക്ഷണങ്ങൾ ഒരു കാരണവശാലും രണ്ടാമതും ചൂടാക്കി കഴിക്കരുത്…!

ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുക എന്നത് മലയാളികളുടെ ഒരു ശീലമാണ്. എന്നാല്‍ ഇത്തരത്തില്‍ ചൂടാക്കി ഉപയോഗിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഒരു ഞായറാഴ്ച ചിക്കനോ ബീഫോ പാകം ചെയ്‌താല്‍ പിന്നെ അടുത്ത ഞായറാഴ്ച വരെ ചൂടാക്കി ഉപയോഗിക്കുക എന്നത് മലയാളികളുടെ ശീലമാണ്. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന അമിതമായ പ്രോട്ടീന്‍ വീണ്ടും വീണ്ടും ചൂടാക്കുമ്ബോള്‍ വിഷാംശമായി മാറും. ഇവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപയോഗിച്ചാല്‍ രോഗങ്ങളുടെ പിടി വീഴുമെന്നതില്‍ സംശയമില്ല. … Continue reading അറിയാമോ..? ഈ അഞ്ചുതരം ഭക്ഷണങ്ങൾ ഒരു കാരണവശാലും രണ്ടാമതും ചൂടാക്കി കഴിക്കരുത്…!