പറശിനിക്കടവ് ക്ഷേത്രദർശനം പ്രമോദിൻ്റെ ജീവിതം മാറ്റിമറിച്ചു; തോട്ടത്തിലുള്ളത് 25ലേറെ അപൂർവയിനങ്ങൾ

കൊച്ചി: പറശിനിക്കടവ് ക്ഷേത്രദർശന വേളയിലാണ് എറണാകുളം ആമ്പല്ലൂർ സ്വദേശി പി.കെ. പ്രമോദിന്കുരുമുളക് കൃഷിയോട് കമ്പം കയറിയത്. ഇന്ന് പ്രമോദിൻ്റ തോട്ടത്തിലുള്ളത് 25ലേറെ അപൂർവയിനങ്ങളാണ്. ബ്രസീലിയൻ തിപ്പലിയിലെ ഗ്രാഫ്റ്റിംഗ് ഉൾപ്പെടെ കുരുമുളകിന്റെ ഉത്പാദനം കൂട്ടാനും കൃഷി വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളുമുണ്ട്. പുതിയവ കണ്ടെത്തി ഗ്രാഫ്റ്റിംഗ് പരമാവധിയാളുകളെ പഠിപ്പിക്കുന്ന പ്രമോദിനെ തേടി നിലവിൽ അയൽസംസ്ഥാനങ്ങളിൽ നിന്നടക്കം കർഷകരെത്തുന്നുണ്ട്. ബ്രസീലിയൻ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് വള്ളിയിൽ നിന്ന് എല്ലാമാസവും വിളവെടുക്കാം എന്നതാണ് പ്രത്യേകത. പറശിനിക്കടവിൽ കണ്ടുമുട്ടിയ പയ്യാവൂർ സ്വദേശി സഹദേവനാണ് പ്രമോദിനെ … Continue reading പറശിനിക്കടവ് ക്ഷേത്രദർശനം പ്രമോദിൻ്റെ ജീവിതം മാറ്റിമറിച്ചു; തോട്ടത്തിലുള്ളത് 25ലേറെ അപൂർവയിനങ്ങൾ