ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റിയത് അതിവിദഗ്ദമായി; ഒടുവിൽ യുവതിയെ പിടികൂടി ചേർത്തല പോലീസ്

ചേർത്തല: ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റി കടന്നുകളഞ്ഞ യുവതി പിടിയിൽ. എറണാകുളം പച്ചാളം പീപ്പിൾസ് റോഡ് ഗോപിക (21) യാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 15ന് വി ജോൺ എന്ന ജ്വല്ലറിയിൽ നിന്നും മൂന്നു​ഗ്രാം തൂക്കമുള്ള മോതിരം മോഷ്ടിച്ചെന്ന പരാതിയിലാണ് യുവതിയെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 ന് ഒറ്റക്കെത്തിയ ഗോപിക ഉടമ ജിതേജ് ഫോൺ ചെയ്യുന്ന സമയത്താണ് മൂന്ന് ഗ്രാം തൂക്കമുള്ള മോതിരവുമായി കടന്നു കളഞ്ഞത്. ഗോപിക മോതിരം തിരയുന്നതിനിടെ വിരലിൽ സ്വർണമോതിരം … Continue reading ജ്വല്ലറിയിൽ നിന്നും മോതിരം അടിച്ചുമാറ്റിയത് അതിവിദഗ്ദമായി; ഒടുവിൽ യുവതിയെ പിടികൂടി ചേർത്തല പോലീസ്