സുഹൃത്തിനെ കാണാനെത്തിയപ്പോൾ വിയ്യൂര്‍ ജയിലിലേക്ക് അതിക്രമിച്ച് കടക്കാന്‍ യുവാവിന്റെ ശ്രമം. സുഹൃത്തായ തടവുകാരനെ കാണാനെത്തിയതായിരുന്നു യുവാവ്. തൃശ്ശൂര്‍ ബ്രദേഴ്‌സ് ലെയിനില്‍ താമസിക്കുന്ന ഗോഡ്‌വിന്‍(21) ആണ് അറസ്റ്റിലായത്. . ഇയാളുടെ കൂടെ എത്തിയ ആള്‍ സംഭവം വഷളാകുന്നത് കണ്ടപ്പോള്‍ മുങ്ങി. The young man’s attempt to ride a bike inside the Viyyur jail ജയിലിനുള്ളിലേക്ക് ബൈക്കുമായി കടക്കാന്‍ ശ്രമിക്കുകയായിരുന്നു. തടഞ്ഞ ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുക്കാനും ശ്രമിച്ചു. വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് … Continue reading വിയ്യൂര്‍ ജയിലിനുള്ളിലേക്ക് ബൈക്കോടിച്ചു കയറ്റാൻ യുവാവിന്റെ ശ്രമം; തടഞ്ഞ ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിപ്പറിച്ചു; കൂടെ വന്നയാള്‍ സംഭവം വഷളാകുന്നത് കണ്ടപ്പോള്‍ മുങ്ങി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed