നന്മ ചെയ്യാൻ വെറും സെക്കൻഡുകൾ മതി; സിഗ്നൽ പച്ചയാകാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ആ കുഞ്ഞു ജീവന് രക്ഷകനായി സുബൈർ എത്തിയില്ലായിരുന്നെങ്കിൽ…..

നന്മ ചെയ്യാൻ അധികം സമയം ഒന്നും ആവശ്യമില്ല. മനസ്സ് മാത്രം മതി എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഡെലിവറി ബോയ്. പൊരിവെയിലത്ത് സഞ്ചരിക്കുന്നതിനിടയിലും ഡെലിവറി ബോയിമാർ ഏർപ്പെ‌ട്ട പ്രവർത്തികൾ പലപ്പോഴും പ്രശംസകൾക്ക് വഴിവെച്ചിട്ടുണ്ട്. തൻ്റെ പ്രവർത്തികൾക്ക് ആദരവും ഭരണാധികാരിയിൽ നിന്ന് സമ്മാനങ്ങളും ലഭിച്ചവരുണ്ട്. (The young man saved life of a kitten in seconds) 29കാരനായ സുബൈർ അൻവർ മുഹമ്മദ് എന്ന യുവാവാണ് സംഭവത്തിലെ ഹീറോ. തന്റെ ജോലിക്കിടെയാണ് അവിചാരിതമായി യുവാവ് ഒരു ജീവന്റെ രക്ഷകനാകുന്നത്. … Continue reading നന്മ ചെയ്യാൻ വെറും സെക്കൻഡുകൾ മതി; സിഗ്നൽ പച്ചയാകാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ആ കുഞ്ഞു ജീവന് രക്ഷകനായി സുബൈർ എത്തിയില്ലായിരുന്നെങ്കിൽ…..