കോട്ടയം വാഴൂർ ചാമംപതാലിൽ ചെത്തു തൊഴിലാളിയെ തലക്കടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

വാഴൂർ ചാമംപതാലിന് സമീപം ചെത്തുതൊഴിലാളിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ ചെത്തുതൊഴിലാളിയായ കറിയാപ്പറമ്പിൽ ബിജുവാണ് കൊല്ലപ്പെട്ടത്. The worker was hacked to death; The youth was arrested സംഭവത്തിൽ വെള്ളാറപ്പള്ളിൽ അപ്പുവിനെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. ചെത്തുതൊഴിലാളിയായ ബിജു സൈക്കിളിൽ വരുമ്പോൾ അപ്പു തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. അപ്പുവും ബിജുവും തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നു. കറുകച്ചാൽ പോലീസ് കേസിൽ അന്വേഷണമാരംഭിച്ചു.