യു.കെ.യിൽ വിവിധയിടങ്ങളിൽ കാലാവസ്ഥ വെല്ലുവിളി നിറഞ്ഞത്; ബെൽഫാസ്റ്റ് എയർപോർട്ടിൽ വിമാനം ക്രാഷ് ലാൻഡ് ചെയ്തു; വരും ദിവസങ്ങളിലെ കാലാവസ്ഥ ഇങ്ങിനെ…

ഡിസംബറിൽ കാലാവസ്ഥ കലുഷിതമായതിനാൽ ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിൽ ഇറങ്ങേണ്ട വിമാനം ക്രാഷ്‌ലാൻഡ് ചെയ്തു. കനത്ത കാറ്റാണ് വിമാനം ലാൻഡ് ചെയ്യിക്കാൻ വെല്ലുവിളിയായത്. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ മുൻവീൽ തകർന്നു. എന്നാൽ അപകടത്തിന്റെ തീവ്രത ഉയരാഞ്ഞത് രക്ഷയായി. The weather is challenging in various parts of the UK. കാലാവസ്ഥ കലുഷിതമായതോടെ യു.കെ.യുടെ ചില ഭാഗങ്ങളിൽ 28 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശിയിരുന്നു. ലാൻഡിങ്ങ് ശ്രമകരമായതിനാൽ ഒട്ടേറെ വിമാനങ്ങൾ ബെൽഫാസ്റ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ടു. ഞായറാഴ്ച … Continue reading യു.കെ.യിൽ വിവിധയിടങ്ങളിൽ കാലാവസ്ഥ വെല്ലുവിളി നിറഞ്ഞത്; ബെൽഫാസ്റ്റ് എയർപോർട്ടിൽ വിമാനം ക്രാഷ് ലാൻഡ് ചെയ്തു; വരും ദിവസങ്ങളിലെ കാലാവസ്ഥ ഇങ്ങിനെ…