നവജാത ശിശുക്കളുടെ ഐ.സി.യുവിൽനിന്ന് പുറത്തേക്ക് വന്നത് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ; പതിനഞ്ച് കുട്ടികളും നഴ്‌സുമാരും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രം;  സംഭവം കേരളത്തിൽ തന്നെ; അതും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

പരിയാരം: കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിൽ വിഷപാമ്പെത്തി. The venomous snake reached the Neonatal Intensive Care Unit of the Government Medical College Hospita വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാ​ഗത്തിന് പുറത്തിരുന്ന കൂട്ടിരിപ്പുകാർ പാമ്പിനെ കണ്ടത്.  ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ട് പരിഭ്രാന്തരായി ബഹളം വെച്ചു. ബഹ​ളം കേട്ട് ഓടിയെത്തിയവർ പാമ്പിനെ നീക്കി. വെള്ളിക്കെട്ടൻ എന്ന പാമ്പാണിതെന്നാണ് പ്രാഥമിക വിവരം. പതിനഞ്ച് കുട്ടികളും നഴ്‌സുമാരുമാണ് … Continue reading നവജാത ശിശുക്കളുടെ ഐ.സി.യുവിൽനിന്ന് പുറത്തേക്ക് വന്നത് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ; പതിനഞ്ച് കുട്ടികളും നഴ്‌സുമാരും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രം;  സംഭവം കേരളത്തിൽ തന്നെ; അതും സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ