സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കുട്ടികൾക്ക് പ്ളസ് വണ്ണി​ൽ സ്റ്റേറ്റ് സി​ലബസ് വേണ്ട; ഹയർ സെക്കൻഡറി ബാച്ചുകൾ നഷ്ടമാകുന്നു

കൊച്ചി: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കുട്ടികൾ പ്ളസ് വണ്ണി​ൽ സ്റ്റേറ്റ് സി​ലബസി​ലേക്ക് മാറുന്ന പ്രവണതയിൽ അഞ്ചു വർഷത്തിനിടെ കുത്തനെ കുറഞ്ഞു. അഖി​ലേന്ത്യാ പരീക്ഷകളിൽ സ്റ്റേറ്റ് സിലബസുകാർ പിന്തള്ളപ്പെടുന്നതാണ് ഇതിനു കാരണം. കുട്ടി​കളുടെ വരവ് കുറഞ്ഞതോടെ പല സ്കൂളുകളിലും ഹയർ സെക്കൻഡറി ബാച്ചുകൾ നഷ്ടമായതായാണ് റിപ്പോർട്ട്. 2020ൽ പത്താംക്ലാസ് പാസായ 37,772 സി.ബി.എസ്.ഇ വിദ്യാർത്ഥികൾ കേരള സിലബസിലേക്ക് മാറിയി​രുന്നു. എന്നാൽ ഇത് 2024ൽ 19,382 പേരാണ് മാറി​യത്. 2020ൽ ഐ.സി.എസ്.ഇ വിജയിച്ച 7,936 വിദ്യാർത്ഥികളിൽ 3,726 പേർ കേരള സിലബസിലെത്തിയപ്പോൾ … Continue reading സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കുട്ടികൾക്ക് പ്ളസ് വണ്ണി​ൽ സ്റ്റേറ്റ് സി​ലബസ് വേണ്ട; ഹയർ സെക്കൻഡറി ബാച്ചുകൾ നഷ്ടമാകുന്നു