മോഷണം പതിവായതോടെ വീടിന് ചുറ്റും ക്യാമറ വെച്ചു; മുഖവും ശരീരവും മൂടിയെത്തിയ കള്ളൻ ദിവസങ്ങൾക്കുള്ളിൽ ക്യാമറയും മോഷ്ടിച്ചു ! സംഭവം ഇടുക്കിയിൽ

മോഷണം പതിവായതോടെ വീടിന് സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയും മോഷ്ടാക്കൾ കവർന്നു. ഇടുക്കി ഭൂമിയാംകുളം സ്വദേശി അനീഷിന്റെ വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയാണ് മോഷണം പോയത്. The thieves stole the CCTV camera installed in the house in idukki ഞായറാഴ്ച പുലർച്ചെ നാലിനാണ് ക്യാമറ മോഷ്ടിച്ചത്. ദിവസങ്ങൾക്ക് മുൻപ് വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന അനീഷിന്റെ ബൈക്കും മോഷ്ടിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ വഴിഭാഗത്ത് വഉക്കലുള്ളതിനാൽ ബെക്ക് വഴിയിൽ മറിഞ്ഞുവീണു. ഇതോടെ മോഷ്ടാവ് ബൈക്ക് … Continue reading മോഷണം പതിവായതോടെ വീടിന് ചുറ്റും ക്യാമറ വെച്ചു; മുഖവും ശരീരവും മൂടിയെത്തിയ കള്ളൻ ദിവസങ്ങൾക്കുള്ളിൽ ക്യാമറയും മോഷ്ടിച്ചു ! സംഭവം ഇടുക്കിയിൽ