‘കൊന്നാൽ പാപം തിന്നാൽ തീരും’ എന്ന് കേട്ടിട്ടില്ലേ ? ആരു കേട്ടിട്ടില്ലെങ്കിലും ഈ കള്ളൻ അത് കേട്ടിട്ടുണ്ട് എന്ന് വ്യക്തം. അമ്പലത്തിന്റെ മതിൽ ചാടിക്കടന്നു മോഷ്ടിക്കാൻ എത്തിയ കള്ളൻ മോഷണത്തിനു മുൻപ് 10 മിനിറ്റ് ശ്രീകോവിലിൽ പ്രാർത്ഥിച്ച കാഴ്ച സിസിടിവിയിൽ കണ്ടു പോലീസ് അമ്പരന്നു. (The thief prayed in front of the shrine for 10 minutes before the theft) പുന്നക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയിലാണ് … Continue reading ‘ഈശ്വരാ.. പിടിവീഴല്ലേ…’; അമ്പലത്തിൽ മോഷണത്തിനു മുമ്പ് 10 മിനിറ്റ് ശ്രീകോവിലിനു മുന്നിൽ തൊഴുതു പ്രാർത്ഥിച്ച് കള്ളൻ ! പക്ഷെ cctv ചതിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed