മാള്‍ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നു വീണു; നടി പ്രിയങ്ക മോഹന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രം !

മാള്‍ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നു വീണു. തെലങ്കാനയിലെ തൊരൂരില്‍ ആണ് സംഭവം. അപകടത്തില്‍ നടി പ്രിയങ്ക മോഹന്‍ രക്ഷപ്പെട്ടത്നിസാര പരിക്കുകളോടെ. The stage collapsed during the opening ceremony of the mall മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഝാന്‍സി റെഡ്ഡിയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ തനിക്ക് നേരിയ പരിക്കുകള്‍ മാത്രമേയുള്ളൂ എന്ന് പ്രിയങ്ക പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ‘എനിക്ക് കുഴപ്പമൊന്നുമില്ല, ഭാഗ്യവശാല്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നും എനിക്ക് കുഴപ്പമൊന്നുമില്ലെന്നും എന്റെ … Continue reading മാള്‍ ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നു വീണു; നടി പ്രിയങ്ക മോഹന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രം !