പ്ര​തി​പ​ക്ഷം ചോ​ദ്യം ഉ​ന്ന​യി​ക്കു​ക , മ​ന്ത്രി മ​റു​പ​ടി പ​റ​യു​ക, ഇ​ങ്ങ​നെ ചെ​യ്താ​ൽ മ​ന്ത്രി​ക്ക് ഉ​ൾ​പ്പെ​ടെ മൈ​ക്ക് ഇ​നി മു​ത​ൽ ന​ൽ​കി​ല്ല; മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​നെ നി​യ​മ​സ​ഭ​യി​ലെ ച​ട്ടം പ​ഠി​പ്പി​ച്ച് സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: എ​ക്‌​സൈ​സ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​നെ നി​യ​മ​സ​ഭ​യി​ലെ ച​ട്ടം പ​ഠി​പ്പി​ച്ച് സ്പീ​ക്ക​ർ. അ​നു​വാ​ദ​മി​ല്ലാ​തെ പ്ര​തി​പ​ക്ഷ​ത്തി​ൻറെ ചോ​ദ്യ​ത്തി​ന് മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞ​താ​ണ് സ്പീ​ക്കറിനെ ചൊ​ടി​പ്പി​ച്ച​ത്. ച​ർ​ച്ച​ക്കി​ടെ സ്പീ​ക്ക​റു​ടെ അ​നു​വാ​ദം ഇ​ല്ലാ​തെ പ്ര​തി​പ​ക്ഷം ചോ​ദ്യം ഉ​ന്ന​യി​ക്കു​ക , മ​ന്ത്രി മ​റു​പ​ടി പ​റ​യു​ക, ഇ​ങ്ങ​നെ ചെ​യ്താ​ൽ മ​ന്ത്രി​ക്ക് ഉ​ൾ​പ്പെ​ടെ മൈ​ക്ക് ഇ​നി മു​ത​ൽ ന​ൽ​കി​ല്ലെ​ന്ന് സ്പീ​ക്ക​ർ പറഞ്ഞു. ഇ​തോ​ടെ മ​ന്ത്രി ക്ഷ​മ ചോ​ദി​ച്ചെ​ങ്കി​ലും ക്ഷ​മ​യു​ടെ കാ​ര്യ​മ​ല്ല ഇ​നി മു​ത​ൽ അ​നു​സ​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും സ്പീ​ക്ക​ർ ഓ​ർ​മി​പ്പി​ച്ച​ത്. പ​ര​സ്പ​രം ഉ​ള്ള ഷ​ട്ടി​ൽ ക​ളി​യ​ല്ല നി​യ​മ​സ​ഭ​യി​ലെ ച​ർ​ച്ച​യെ​ന്നും … Continue reading പ്ര​തി​പ​ക്ഷം ചോ​ദ്യം ഉ​ന്ന​യി​ക്കു​ക , മ​ന്ത്രി മ​റു​പ​ടി പ​റ​യു​ക, ഇ​ങ്ങ​നെ ചെ​യ്താ​ൽ മ​ന്ത്രി​ക്ക് ഉ​ൾ​പ്പെ​ടെ മൈ​ക്ക് ഇ​നി മു​ത​ൽ ന​ൽ​കി​ല്ല; മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​നെ നി​യ​മ​സ​ഭ​യി​ലെ ച​ട്ടം പ​ഠി​പ്പി​ച്ച് സ്പീ​ക്ക​ർ