വിവിധ കമ്പനികളുടെ സി.എസ്.ആർ.ഫണ്ട് ഉപയോഗിച്ച് പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തി അറസ്റ്റിലായ സോഷ്യോ ഇക്കണോമിക് ഡെവലപ്‌മെന്റ് സൊസൈറ്റി ( സീഡ്) തലവൻ അനന്ദുകൃഷ്ണനെ രക്ഷിക്കാൻ ഇറങ്ങി ഇടുക്കി ജില്ലയിലെ സൊസൈറ്റി അംഗങ്ങൾ. അനന്ദു കൃഷ്ണനെ രക്ഷിക്കാൻ ഇറങ്ങിയ അംഗങ്ങൾ പക്ഷെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ വെള്ളം കുടിച്ചു. സാമ്പത്തിക കാര്യങ്ങൾ ഒന്നും തങ്ങൾക്ക് അറിയില്ല . പണം എല്ലാവർക്കും തിരികെ നൽകും അതിന് സാർ ( അനന്ദു കൃഷ്ണൻ ) പുറത്തിറങ്ങണം. സൊസൈറ്റി … Continue reading ഒന്നും അറിയില്ല, എന്നാലും സാറിനെ രക്ഷപ്പെടുത്തും; പാതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയെടുത്ത അനന്ദു കൃഷ്ണനെ രക്ഷിക്കാൻ സീഡിലെ വനിതകൾ; വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed