പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ അപകടത്തിൽ കാണാതായ ലക്ഷ്മണനായുള്ള തിരച്ചിൽ ഇന്നും തുടരും.train accident in Shornur ട്രെയിൻ തട്ടി മരിച്ച മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ശുചീകരണ തൊഴിലാളികളായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), റാണി (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ റാണിയുടെ ഭർത്താവ് ലക്ഷ്മണനെ കാണാതായിരുന്നു. കരാർ ജോലിക്കാരായ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഭാരതപ്പുഴയിൽ അടിയൊഴുക്ക് ശക്തിമായതോടെയാണ് ലക്ഷ്മണന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. മരിച്ച റാണിയും വല്ലിയും … Continue reading ഷൊർണൂർ ട്രെയിൻ അപകടം; കാണാതായ ലക്ഷ്മണനു വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും; മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed