ഊണിൽ അച്ചാറില്ല ഒരു രൂപ തിരിച്ചു തരണമെന്ന് കസ്റ്റമർ; ഗൗനിക്കാതെ ഹോട്ടലുടമ; ഒടുവിൽ നഷ്ട പരിഹാരമായി നൽകേണ്ടി വന്നത് ആയിരങ്ങൾ

ചെന്നൈ:പാഴ്‌സൽ ഊണിൽ അച്ചാർ നൽകാതിരുന്നതിന് റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായിനൽകേണ്ടിവന്നത് പതിനായിരങ്ങൾ.The restaurant owner had to pay tens of thousands as compensation for not serving pickles in the meal 80 രൂപയുടെ 25 ഊണ് പാഴ്‌സൽ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനൽകാനാണ് ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടത്. വിഴുപുരത്തുള്ള റസ്‌റ്ററന്റിൽനിന്ന് രണ്ട് വർഷംമുമ്പ് പാഴ്‌സൽ വാങ്ങിയ ആരോഗ്യസാമിയുടെ പരാതിയെ തുടർന്നാണ് നടപടി. ബന്ധുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ആരോഗ്യസാമി വിഴുപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള … Continue reading ഊണിൽ അച്ചാറില്ല ഒരു രൂപ തിരിച്ചു തരണമെന്ന് കസ്റ്റമർ; ഗൗനിക്കാതെ ഹോട്ടലുടമ; ഒടുവിൽ നഷ്ട പരിഹാരമായി നൽകേണ്ടി വന്നത് ആയിരങ്ങൾ