ലോക്കറിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു, അതും അതീവ രഹസ്യമായി; രാജ്യത്തിന്റെ കരുതൽ സ്വർണം 855 ടൺ

റിസർവ് ബാങ്ക് രഹസ്യമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ Bank of England ലോക്കറിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം 102 tonnes of gold ഇന്ത്യയിലെത്തിച്ചു. 1990 കൾ മുതൽ വിദേശത്തെ സ്വർണ ശേഖരങ്ങൾ ഇന്ത്യയിലെത്തിക്കുന്നുണ്ട്. യുകെയിൽ നിന്ന് ഇതിനോടകം തന്നെ 100 ടൺ സ്വർണം മാറ്റിയിരുന്നു. സെപ്റ്റംബർ അവസാനത്തോടെ റിസർവ് ബാങ്കിൻ്റെ മൊത്തം കരുതൽ ധനത്തിൽ 855 ടൺ സ്വർണമുണ്ട്. 510.5 ടൺ സ്വർണം ഇപ്പോൾ ഇന്ത്യയിലുണ്ട്. നേരത്തെ മെയ് മാസത്തിൽ യുകെയിൽ നിന്ന് 100 … Continue reading ലോക്കറിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു, അതും അതീവ രഹസ്യമായി; രാജ്യത്തിന്റെ കരുതൽ സ്വർണം 855 ടൺ