ഉൾവനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതർ; കാന്തൻപാറ ഫോറസ്റ്റ് ഔട്ട്പോസ്റ്റിൽ തിരിച്ചെത്തി
വയനാട് രക്ഷാദൗത്യത്തിനിടയിൽ മുണ്ടേരി ഉൾവനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതരായി കാന്തൻപാറ ഫോറസ്റ്റ് ഔട്ട്പോസ്റ്റിലെത്തി.The rescue workers who were trapped in the inner forest reached the Kanthanpara forest outpost safely 14 എമർജൻസി റസ്‌ക്യു ഫോഴ്‌സ് പ്രവർത്തകരും നാലു ടീം വെൽഫെയർ പ്രവർത്തകരുമാണ് സൂചിപ്പാറയുടെ സമീപം കാന്തൻപാറയുടെ താഴെയുള്ള പ്രദേശത്ത് കുടുങ്ങിയത്. ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിൽ നിന്നും ഒഴുകിപ്പോയവരെ കണ്ടെത്താനായി നിലമ്പൂർ ചാലിയാറിൽ തിരച്ചിലിന് പോയ സംഘമാണ് വനത്തിൽ കുടുങ്ങിയത്. … Continue reading ഉൾവനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതർ; കാന്തൻപാറ ഫോറസ്റ്റ് ഔട്ട്പോസ്റ്റിൽ തിരിച്ചെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed