സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു; സന്നിധാനത്തും മഴ; പമ്പയിൽ ജലനിരപ്പ് ക്രമീകരിച്ചു
സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. സന്നിധാനത്തും പമ്പയിലും ശക്തമായ മഴയാണ് പെയ്യുന്നത്. ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ ചാറ്റൽമഴ ഇന്ന് പുലർച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. മിക്ക ജില്ലകളിലും ഇടവിട്ട് മഴ കനക്കുകയാണ്. പമ്പാ നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റി നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ആറാട് കടവ് തടയണയിലെ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അവധി ദിനമായിരുന്നിട്ടും ശബരിമലയിൽ തിരക്ക് തീരെ കുറവാണ്. നടതുറപ്പ് സമയത്ത് … Continue reading സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു; സന്നിധാനത്തും മഴ; പമ്പയിൽ ജലനിരപ്പ് ക്രമീകരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed