തിരുവനന്തപുരം: കൂലിപ്പണിക്കാരുടേയും സാധാരണക്കാരുടേയും ആശ്രയമായ ജയിൽ ചപ്പാത്തിക്കും വില കൂട്ടി. രണ്ടുരൂപ ഈടക്കിയിരുന്ന ഒരു ചപ്പാത്തിക്ക് ഇനിമുതൽ 3 രൂപയാണ് നൽകേണ്ടത്. പത്ത് ചപ്പാത്തികൾ അടങ്ങിയ ഒരു പാക്കറ്റ് വാങ്ങാൻ ഇനി 30 രൂപ നൽകണം. മുൻപ് 20 രൂപയായിരുന്നു ഒരു പാക്കറ്റ് ചപ്പാത്തിക്ക് ഈടാക്കിയിരുന്നത്. 13 വർഷങ്ങൾക്ക് ശേഷമാണ് ജയിൽ ചപ്പാത്തിക്ക് വില കൂട്ടുന്നത്. തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമുകൾ, കോഴിക്കോട്,കൊല്ലം, എറണാകുളം ജില്ലാ ജയിലുകൾ വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ … Continue reading കൂലിപ്പണിക്കാരുടേയും സാധാരണക്കാരുടേയും ആശ്രയമായ ജയിൽ ചപ്പാത്തിക്കും വില കൂട്ടി; വർധനവ് 13 വർഷങ്ങൾക്ക് ശേഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed