വയറുകീറി ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ മൃതദേ​ഹം; മഴുവന്നൂരിൽ കോളജ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്

കൊച്ചി: എറണാകുളം മഴുവന്നൂരിൽ കോളജ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. The police said that the incident where a college teacher was found dead in Mazhuvannoor, Ernakulam, was a suicid രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസറായ മഴുവന്നൂർ കവിതപടിയിൽ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാൽ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.  കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് നാൽപ്പത്തൊന്നുകാരനായ ചന്ദ്രലാലിനെ വീടിന് സമീപമുള്ള പറമ്പിൽ മരിച്ചനിലയിൽ … Continue reading വയറുകീറി ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ മൃതദേ​ഹം; മഴുവന്നൂരിൽ കോളജ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്