റൺവേയിൽ വിമാനം ഇറക്കാൻ താൻ ‘സർട്ടിഫൈഡ്’ അല്ലെന്ന് ആകാശത്തു വച്ച് വെളിപ്പെടുത്തി പൈലറ്റ് ! പിന്നെ നടന്നത്…

വിമാനം പറക്കുന്നതിനിടെ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ താൻ ‘സർട്ടിഫൈഡ്’ അല്ല എന്ന് വെളിപ്പെടുത്തി പൈലറ്റ്. ഇതോടെ ഒറിജിനൽ ഡെസ്റ്റിനേഷനിൽ നിന്നും വഴി തിരിച്ചുവിട്ട വിമാനം മറ്റൊരു എയർപോർട്ടിൽ ഇറങ്ങിയശേഷം വേറെ പൈലറ്റ് എത്തി വിമാനം എത്തേണ്ട സ്ഥലത്ത് എത്തിക്കുകയായിരുന്നു.(The pilot revealed in the sky that he was not certified to land the plane on the runway) അലാസ്ക എയർലൈൻസ് വിമാനത്തിലാണ് യാത്രക്കാരെ ആശങ്കയിൽ എത്തിയ സംഭവം ഉണ്ടായത്. ജാക്‌സൺ ഹോൾ … Continue reading റൺവേയിൽ വിമാനം ഇറക്കാൻ താൻ ‘സർട്ടിഫൈഡ്’ അല്ലെന്ന് ആകാശത്തു വച്ച് വെളിപ്പെടുത്തി പൈലറ്റ് ! പിന്നെ നടന്നത്…