അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് (KTET) നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. വിഷയത്തിൽ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ടെന്നും, അത് പരിഹരിക്കാനാണ് ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ആദ്യം കെ-ടെറ്റ് നിർബന്ധമാക്കി … Continue reading സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് (KTET) നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു; നടപടി അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed