ഇടുക്കി ഉപ്പുതറ കണ്ണംപടിയിൽ സ്കൂളിൽ നിന്നും കൊച്ചുമക്കളെ വിളിക്കാനെത്തിയ വയോധികനെ കാട്ടാന ആക്രമിക്കാൻ ഓടിച്ചു. കണ്ണംപടി കൊല്ലത്തിക്കാവ് പുന്നയ്ക്കൽ കുഞ്ഞുകൃഷ്‌ണ (61) ന്നെയാണ് ആന കുത്താനായി ഓടിച്ചത്. The old man narrowly escaped from the wild elephant ഓട്ടത്തിനിടെ ഇദ്ദേഹത്തിൻ്റെ കാലിനു പരിക്കേറ്റു. കണ്ണംപടി മെമ്പർകവലയിലെ വനംവകുപ്പ് ചെക്ക് പോസ്റ്റിനു സമീപത്താണ് സംഭവം. .ഉപ്പുതറയിലെ സ്കൂളിൽ പഠിക്കുന്ന പേരക്കുട്ടികളെ വിളിച്ചകൊണ്ടുപോകാനെത്തിയപ്പോഴായിരുന്നു ആനക്ക് മുമ്പിൽ അകപ്പെട്ടത്. കിഴുകാനം – ഉപ്പുതറ റോഡിൽ നിൽക്കുകയായിരുന്ന ഒറ്റയാനെ കണ്ടതോടെ … Continue reading സ്കൂളിൽ നിന്നും കൊച്ചുമക്കളെ കൂട്ടാനെത്തിയപ്പോൾ കാട്ടാനയുടെ മുന്നിൽ പെട്ടു; ജീവനും കൈയിലെടുത്ത് ഓടിയ വയോധികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക് !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed