ഹയർ സെക്കൻഡറിയ്ക്ക് കേരള സിലബസിലെത്തുന്നവരുടെ എണ്ണം കുത്തനെ കുറയുന്നു:

ഉയർന്ന മാർക്ക് ലഭിക്കുന്നതോടെ ഉന്നത വിദ്യാഭ്യാസം ശാലകളിൽ പ്രവേശനം എളുപ്പമാകും എന്ന ധാരണയോടെ ഹയർ സെക്കൻഡറിയ്ക്ക് കേരള സിലബസിൽ പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എണ്ണം കുറയുന്നു. The number of students appearing for Kerala syllabus for higher secondary is decreasing sharply: 2020 ൽ 51.65 ശതമാനം വിദ്യാർഥികൾ കേന്ദ്ര സിലബസുകളിൽ നിന്നും കേരള സിലബസിൽ എത്തിയെങ്കിൽ ഇപ്പോൾ 32 ശതമാനം വിദ്യാർഥികളാണ് ഇങ്ങനെ എത്തുന്നത്. കോവിഡ് കാലയളവിലാണ് കേന്ദ്ര സിലബസുകളിൽ നിന്നും കേരള … Continue reading ഹയർ സെക്കൻഡറിയ്ക്ക് കേരള സിലബസിലെത്തുന്നവരുടെ എണ്ണം കുത്തനെ കുറയുന്നു: