കാരി ഭീകരനാണോ? കുത്തിയാൽ കൈ മുറിക്കേണ്ടി വരുമോ? കണ്ണൂരിൽ സംഭവിച്ചത് മറ്റൊന്ന്… സൂക്ഷിക്കുക മരണം വരെ സംഭവിച്ചേക്കാം

കണ്ണൂർ: കാരി മീനിൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ച് മാറ്റിയെന്ന വാർത്തയാണ് ഇന്ന് കേരളത്തിൽ ചർച്ചയാകുന്നത്. തലശേരി മാടപ്പീടികയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിൻ്റെ കൈപ്പത്തിയാണ് മീൻ കുത്തിയതിനെ തുടർന്ന് മുറിച്ചുമാറ്റേണ്ടി വന്നത്. കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ കാരി മീൻ കുത്തിയത്. വാർത്ത ചർച്ചയായതോടെ കാരി കുത്തിയാൽ ഇത്രത്തോളം അപകടമുണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ യഥാർഥത്തിൽ മീനിൻ്റെ കുത്തേറ്റതല്ല രജീഷിന് പ്രശ്നമായതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. കുത്തേറ്റ മുറിവിലൂടെ പ്രവേശിച്ച ബാക്ടീരിയയാണ് വില്ലനായിരിക്കുന്നതെന്ന് വിദ​ഗ്ദർ … Continue reading കാരി ഭീകരനാണോ? കുത്തിയാൽ കൈ മുറിക്കേണ്ടി വരുമോ? കണ്ണൂരിൽ സംഭവിച്ചത് മറ്റൊന്ന്… സൂക്ഷിക്കുക മരണം വരെ സംഭവിച്ചേക്കാം