ന്യൂഡൽഹി: സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന വിമാനകമ്പനിക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടർന്ന് എയർ കേരള എന്ന പേരിൽ വിമാനക്കമ്പനി പുതിയ സർവീസും പ്രഖ്യാപിച്ചു. ദുബായിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.The Ministry of Civil Aviation has granted operational permission to Setfly Aviation ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ എൻ.ഒ.സി ലഭിച്ചതെന്ന് ചെയർമാൻ അഫി അഹമ്മദ്, വൈസ്ചെയർമാൻ അയ്യൂബ് കല്ലട എന്നിവർ പറഞ്ഞു. തുടക്കത്തിൽ ടയർ2, ടയർ3 … Continue reading പ്രവാസികളുടെ യാത്ര പ്രശ്നത്തിന് പരിഹാരം; പറക്കാനുറച്ച് ‘എയർ കേരള’; പ്രവർത്തനാനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed