ഗാസിയാബാദ് : റൊട്ടിമാവ് മൂത്രമൊഴിച്ച് കുഴച്ച ജോലിക്കാരി അറസ്റ്റിൽ . ഡൽഹിയോട് ചേർന്നുള്ള ഗാസിയാബാദിലെ ഗാസിയാബാദിലെ ക്രോസിംഗ് റിപ്പബ്ലിക് ഏരിയയിലാണ് സംഭവം. കരൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുടുംബത്തിന്റേതാണ് പരാതി. കഴിഞ്ഞ എട്ട് വർഷമായി ഈ വീട്ടിൽ ജോലി ചെയ്തു വരികയാണ് അറസ്റ്റിലായ റീന . അടുത്ത സമയത്തായി വീട്ടിൽ മോഷണം പതിവായതോടെ കുടുംബത്തിന് റീനയിൽ സംശയം തോന്നി . തുടർന്ന് വീട്ടുജോലിക്കാരി എത്തുന്നതിന് മുമ്പ് മൊബൈൽ ക്യാമറ സ്വിച്ച് ഓൺ ചെയ്ത് അടുക്കളയിൽ ഒളിപ്പിച്ചു. എന്നാൽ … Continue reading മോഷാടാവിനെ കുടുക്കാൻ വെച്ച കാമറയിൽ കുടുങ്ങിയത് മൂത്രമൊഴിച്ച് റൊട്ടിമാവ് കുഴക്കുന്ന ജോലിക്കാരി! കുട്ടികളും രോഗികളുമുള്ള ഈ കുടുംബം എട്ടു വർഷമായി കഴിക്കുന്നത് റീന ഉണ്ടാക്കുന്ന ഭക്ഷണം; കേസ് എടുത്ത് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed