പാലക്കാട്: തൊഴിൽ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജീവിതം താളം തെറ്റിക്കുന്നു. മുഴുവൻ ശമ്പളവും ലഭിക്കാത്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ സഹായിക്കാൻ ‘മീറ്റർ പലിശക്കാർ’ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം.The lives of KSRTC employees are disrupted. 48 മുതൽ 72 ശതമാനംപലിശ വരെ നിലവിൽ ഇവർ ഈടാക്കുന്നുണ്ട്. ഓണത്തിന് പലിശക്കാരെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരനും കഴിയാത്ത സാഹചര്യമാണ്. ശമ്പളം കൃത്യമായി ലഭിക്കാത്തതും എൻ.ഡി.ആർ, എൽ.ഐ.സി, എസ്.എൽ.ഐ, ജി.ഐ.എസ് തുകകൾ കമ്പനി കൃത്യമായി … Continue reading പണിക്കൂലിയുമില്ല, പണിക്കുറവുമില്ല; അവസരം മുതലെടുത്ത് മീറ്റർ പലിശക്കാർ; കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജീവിതം താളം തെറ്റുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed