ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം
വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം ഇറാൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിച്ച ആഘാതം ഇന്ത്യയിലെ സാധാരണക്കാരന്റെയും ചെറുകിട വ്യവസായികളുടെയും നട്ടെല്ലൊടിക്കുന്ന രീതിയിലേക്ക് വളരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ സമാനതകളില്ലാത്ത വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന വിലക്കയറ്റം ഇത്തവണ റെക്കോർഡ് വേഗത്തിലാണ് സംഭവിച്ചിരിക്കുന്നത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇത്തരമൊരു വൻതോതിലുള്ള വർദ്ധനവ് അടുത്തകാലത്തൊന്നും വിപണിയിൽ … Continue reading ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed