ആ പതിമൂന്നുകാരിയെ കേരള പൊലീസ് ഏറ്റെടുത്തു;ഇന്ന് വിശാഖപട്ടണത്ത് നിന്ന് മടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിയെ കേരള പൊലീസ് സംഘം ഏറ്റെടുത്തു. കുട്ടിയുമായി സംഘം ഇന്ന് വിശാഖപട്ടണത്ത് നിന്ന് മടങ്ങും.The Kerala Police team has taken over the missing 13-year-old girl വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്കും അവിടെ നിന്ന് രാത്രി 10.25ന് കേരള എക്സ്പ്രസില്‍ കേരളത്തിലേക്കും തിരിക്കും. ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും. ബുധനാഴ്ച ട്രെയിനിൽ നിന്ന് കുട്ടിയെ വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കണ്ടെത്തിയത്. അസമിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയുമൊപ്പം പഠനം … Continue reading ആ പതിമൂന്നുകാരിയെ കേരള പൊലീസ് ഏറ്റെടുത്തു;ഇന്ന് വിശാഖപട്ടണത്ത് നിന്ന് മടങ്ങും