ഒരു കോളും സ്വീകരിച്ചില്ലെങ്കിലും ടവർ ലൊക്കേഷൻ വിവരങ്ങൾ നൽകി; കാണാതായ കൗമാരക്കാരെ കേരള പൊലീസ് കണ്ടെത്തിയത് മണിക്കൂറുകൾക്കുള്ളിൽ

തിരുവനന്തപുരം: വെങ്ങാനൂരിൽ നിന്നും കാണാതായ കൗമാരക്കാരെ കേരള പൊലീസ് കണ്ടെത്തിയത് മണിക്കൂറുകൾക്കുള്ളിൽ. The Kerala Police found the missing teenagers from Venganur within hours വെങ്ങാനൂർ വെണ്ണിയൂർ സ്വദേശികളായ 16 ,17 വയസുള്ള രണ്ട് ആൺകുട്ടികളെയാണ് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ശനിയാഴ്ച്ചയാണ് കുട്ടികളെ കാണാതായത്. ടൂർ പോകുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും വീട്ടുകാർക്ക് മെസേജയച്ച ശേഷമാണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേരും വീടുവിട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സേലത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ … Continue reading ഒരു കോളും സ്വീകരിച്ചില്ലെങ്കിലും ടവർ ലൊക്കേഷൻ വിവരങ്ങൾ നൽകി; കാണാതായ കൗമാരക്കാരെ കേരള പൊലീസ് കണ്ടെത്തിയത് മണിക്കൂറുകൾക്കുള്ളിൽ