തമിഴ്നാട് സർക്കാർ പ്രതിനിധികൾ ബഹിഷ്കരിച്ചു; മുല്ലപ്പെരിയാറിലെ കേന്ദ്രസംഘത്തിൻ്റെ പരിശോധന റദ്ദായി
മുല്ലപ്പെരിയാറിൽ കേന്ദ്ര ജലവിഭവ വകുപ്പ് ഉപ നിരീക്ഷണ സമിതി നടത്താനിരുന്ന പരിശോധന തമിഴ്നാട് ഉദ്യോഗസ്ഥരുടെ നിസഹകരണം മൂലം റദ്ദായി. The inspection of the central team at Mullaperiyar was cancelled. അണക്കെട്ടിൻ്റെ അറ്റകുറ്റപ്പണികൾക്കുള്ള വസ്തുക്കൾ കൊണ്ടുപോകാൻ അനുമതി ലഭിക്കുന്നില്ല എന്നാരോപിച്ചാണ് തമിഴ്നാട് സർക്കാർ പ്രതിനിധികൾ പരിശോധന ബഹിഷ്കരിച്ചത്. കമ്മീഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സതീഷ് കുമാർ അധ്യക്ഷനായ സമിതിയിൽ കേരള – തമിഴ്നാട് സംസ്ഥാന ഉദ്യോഗസ്ഥരുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed