ഹണിമൂണിനായി മേഘാലയയിലേക്ക് പോയത് കൊല്ലനുറച്ച് തന്നെ;അതൊരു ക്വട്ടേഷൻ കൊലപാതകം; ഭാര്യ അടക്കം നാല് പേർ പിടിയിൽ

ന്യൂഡൽഹി: ഇൻഡോറിൽ നിന്ന് കാണാതായ ദമ്പതികളിൽ ഒരാളുടെ മൃതദേഹം കാട്ടിനുള്ളിൽ ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെ കൊലപ്പെടുത്തിയത് സ്വന്തം ഭാര്യയാണെന്നാണ് പുറത്തുന്ന പ്രാഥമിക വിവരം. എന്നാൽ ഇത് ക്വട്ടേഷൻ നൽകിയുള്ള കൊലപാതകമാണെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. മേഘാലയയിലേക്കാണ് ഇരുവരും ഹണിമൂണിന് പോയത്. പിന്നീട് രണ്ടാഴ്ച പിന്നിട്ടിട്ടും ഇവർ മടങ്ങിവന്നില്ല. ഇതോടെ കുടുംബം ഇവരെ അന്വേഷിച്ചിറങ്ങി. നവദമ്പതികളെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് ആദ്യം കരുതിയത്. ഉത്തർപ്രദേശിലെ ഗാസിപുരിൽ നിന്നാണ് സോനം രഘുവൻഷി എന്ന … Continue reading ഹണിമൂണിനായി മേഘാലയയിലേക്ക് പോയത് കൊല്ലനുറച്ച് തന്നെ;അതൊരു ക്വട്ടേഷൻ കൊലപാതകം; ഭാര്യ അടക്കം നാല് പേർ പിടിയിൽ