മദ്യപിക്കുന്നതിനിടെ വെള്ളം എടുത്തു കുടിച്ചത് പ്രകോപനമായി; കഴുത്തിനു കുത്തിപ്പിടിച്ച് ആറ്റിലേക്കു തള്ളിയിട്ടു സുഹൃത്ത്; കല്ലടയാറ്റിൽ യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞതിങ്ങനെ:

കഴിഞ്ഞദിവസം കല്ലടയാറ്റിൽ യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കല്ലടയാറ്റിലെ നെടുവന്നൂർക്കടവിൽ നിലമേൽ വഴിയവഴി ഈട്ടിമുട്ടിൽ വീട്ടിൽ മുജീബ് ആണ് കഴിഞ്ഞ ദിവസം വെള്ളത്തിൽ വീണു മരിച്ച നിലയിൽ കാണപ്പെട്ടത്. The incident in which a young man fell to his death in Kalladayat turned out to be a murder മരണത്തിൽ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. സംഭവത്തിൽ കുളത്തൂപ്പുഴ ഇഎസ്എം കോളനി ബ്ലോക്ക് … Continue reading മദ്യപിക്കുന്നതിനിടെ വെള്ളം എടുത്തു കുടിച്ചത് പ്രകോപനമായി; കഴുത്തിനു കുത്തിപ്പിടിച്ച് ആറ്റിലേക്കു തള്ളിയിട്ടു സുഹൃത്ത്; കല്ലടയാറ്റിൽ യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞതിങ്ങനെ: