വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി. കൊറോണയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഹാജിമാർ ഹജ്ജിന് എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. വിശ്വാസികളെ സ്വീകരിക്കാൻ ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നാണ് ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമം. . പ്രവാചകരും അനുയായികളും ഹജ്ജ് വേളയിൽ ഒത്തുചേരുന്നതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് അറഫാ സംഗമം. മിനായിൽ നിന്ന് മടങ്ങുന്ന ഹാജിമാർ ഇന്ന് സുബ്ഹി നിസ്‌ക്കാരത്തിന് ശേഷം അറഫയിൽ സംഗമിക്കും. ളുഹ്ർ നിസ്‌കാരത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. ഹജ്ജ് ഏജൻസികൾ ഏർപ്പെടുത്തിയ വാഹനങ്ങളിൽ … Continue reading വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി; ഇന്ന് അറഫാ സംഗമം; കൊറോണയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഹാജിമാർ എത്തുന്ന ഹജ്ജ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed