കൊച്ചി: സംസ്ഥാനത്ത് വീട്ടുപ്രസവങ്ങളിൽ അമ്മയും കുഞ്ഞും മരണപ്പെടുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിത പ്രസവം പൂർണമായി ആശുപത്രികളിൽ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി. മലപ്പുറം താനൂർ സ്വദേശിയും ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭയുടെ ഹർജിയിലാണ് സർക്കാരിനോട് വിശദീകരണം തേടിയത്. വീട്ടുപ്രസവങ്ങളിലൂടെ അമ്മയും കുഞ്ഞും മരണപ്പെടുന്നതും ഗുരുതരാവസ്‌ഥയിൽ ആശുപത്രികളിൽ എത്തുന്നതും മെഡിക്കൽ ഓഫീസർമാർ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും നിരക്ക് കൂടുകയാണ്. ജനന സർട്ടിഫിക്കറ്റിൽ പ്രസവം നടന്ന സ്‌ഥലം വീട് എന്ന് കാണിക്കുവാൻ … Continue reading ഈ വർഷം ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെ 200 വീട്ടുപ്രസവങ്ങൾ…ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed