ലൈറ്റുകളില്ലാതെ താഴ്ന്നു പറന്നു; ഹെലികോപ്ടർ ആഡംബര ഹോട്ടലിന്റെ മേൽക്കൂരയിലേക്ക് കൂപ്പുകുത്തി; പൈലറ്റിന് ദാരുണാന്ത്യം

ഹെലികോപ്ടർ ആഡംബര ഹോട്ടലിന്റെ മേൽക്കൂരയിലേക്ക് കൂപ്പുകുത്തി ഉണ്ടായ അപകടത്തിൽ പൈലറ്റിന് ദാരുണാന്ത്യം. തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.50ഓടെഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലാണ് സംഭവം. The helicopter plunged into the roof of the luxury hotel; A tragic end for the bridge അപകടത്തിന് പിന്നാലെ ഹോട്ടലിലുണ്ടായിരുന്ന നൂറ് കണക്കിന് അതിഥികളെ പുറത്തേക്ക് എത്തിച്ചെങ്കിലും ഹെലികോപ്ടറിൽ കുടുങ്ങിയ പൈലറ്റിനെ രക്ഷിക്കാനായില്ല. ഓസ്ട്രേലിയയിലെ വടക്കൻ മേഖലയിലുള്ള ഡബിൾ ട്രീ ബൈ ഹിൽട്ടൺ എന്ന ആഡംബര ഹോട്ടലിന്റെ മേൽക്കൂരയിലേക്ക് … Continue reading ലൈറ്റുകളില്ലാതെ താഴ്ന്നു പറന്നു; ഹെലികോപ്ടർ ആഡംബര ഹോട്ടലിന്റെ മേൽക്കൂരയിലേക്ക് കൂപ്പുകുത്തി; പൈലറ്റിന് ദാരുണാന്ത്യം