ആകാംക്ഷയുണർത്തി സർക്കാരിന്റെ പുതിയ ബ്രാൻഡി; 21 മുതൽ വിപണിയിലേക്ക്, പേര് ഇപ്പോഴും രഹസ്യം

ആകാംക്ഷയുണർത്തി സർക്കാരിന്റെ പുതിയ ബ്രാൻഡി 21 മുതൽ വിപണിയിലേക്ക് സംസ്ഥാനത്തെ മദ്യവിപണിയിൽ പുതിയൊരു മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് സർക്കാരിന്റെ പുതിയ ബ്രാൻഡി ഈ മാസം 21ന് വിപണിയിലെത്തുകയാണ്. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉത്പാദനം പൂർത്തിയാക്കിയ ഈ മദ്യത്തിന്റെ പേര് സംബന്ധിച്ച ആകാംക്ഷ ഇപ്പോഴും തുടരുകയാണ്. നിലവിൽ വലിയ ജനപ്രീതിയാർജ്ജിച്ച ‘ജവാൻ’ റമ്മിന് ശേഷം സർക്കാർ നേരിട്ട് ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ പ്രമുഖ മദ്യമാണിത്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ബ്രാൻഡി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. സാധാരണക്കാർക്ക് … Continue reading ആകാംക്ഷയുണർത്തി സർക്കാരിന്റെ പുതിയ ബ്രാൻഡി; 21 മുതൽ വിപണിയിലേക്ക്, പേര് ഇപ്പോഴും രഹസ്യം