ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന പെൺകുട്ടികൾ മരിച്ചു

മലപ്പുറം: മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന പെൺകുട്ടികൾ മരിച്ചു. സഹോദരങ്ങളുടെ മക്കളായ അഭിനന്ദ (12), ആര്യ (15) എന്നിവരാണ് മരിച്ചത്.The girls who were undergoing treatment died after falling into the water pond in the quarry മലപ്പുറം അരീക്കോട് ക്വാറിയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഇരുവരും കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ഞായറാഴ്ച അച്ഛന്‍റെ സഹോദരിക്കൊപ്പം ക്വാറിയിൽ ഇറങ്ങിയപ്പോഴാണ് വിദ്യാർഥിനികൾ അപകടത്തിൽ പെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ … Continue reading ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന പെൺകുട്ടികൾ മരിച്ചു