മരത്തിൻ്റെ ശിഖരം വെട്ടി മാറ്റുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു; സംഭവം കട്ടപ്പനയിൽ

കട്ടപ്പന: മരത്തിൻ്റെ വെട്ടി മാറ്റിയ ശിഖരം വൈദ്യുത ലൈനിൽ വീണതിനെ തുടർന്ന് കർഷകൻ ഷോക്കേറ്റു മരിച്ചു. നെല്ലിപ്പാറ കിഴക്കേടത്ത് ബിനോയി(47) ആണ് ഷോക്കേറ്റ് മരിച്ചത്. The farmer died of shock while cutting the top of the tree തിങ്കളാഴ്ച വൈകീട്ട് നാലരയോടെ വീടിനു സമീപത്തെ മരത്തിന്റെ ശിഖരം വെട്ടിയിടുന്നതിനിടെയായിരുന്നു അപകടം. വെട്ടിയിട്ട ശിഖരം സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിലേക്ക് വീണതോടെ ബിനോയിക്ക് ഷോക്കേറ്റു. ഏണി ഉൾപ്പെടെ മറിഞ്ഞ് ബിനോയി താഴേയ്ക്ക് പതിച്ചു. ഉടൻതന്നെ … Continue reading മരത്തിൻ്റെ ശിഖരം വെട്ടി മാറ്റുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു; സംഭവം കട്ടപ്പനയിൽ