ഈ സ്നേഹത്തിനു മുന്നിൽ എന്തു ചെയ്യണം?? ഉടമയെ തേടി നായ തിരിച്ചു നടന്നത് 250 കിലോമീറ്റർ !

നായകളുടെ സ്നേഹം നമുക്കെല്ലാം അറിയാം. എത്ര ഒഴിവാക്കിയാലും അവ സ്നേഹം മൂലം തന്റെ യജമാനനെ തേടിയെത്തുന്ന കാഴ്ചനാം നിരവധി കണ്ടിട്ടുണ്ട്. അത്തരം ഒരു വാർത്തയാണിത്. എന്നാൽ തന്റെ ഉടമയെ തേടി നായ നടന്നെത്തിയത് ഒന്നും രണ്ടുമല്ല, 250 കിലോമീറ്ററാണ്.(The dog walked 250 km back to find its owner) ബെലഗാവി ജില്ലയിലെ നിപാനി താലൂക്കിലെ യമഗർണി ഗ്രാമത്തിലാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിലെ തീർത്ഥാടന പട്ടണമായ പന്ദർപൂരിലെ ജനക്കൂട്ടത്തിനിടയിൽ നിന്നുമാണ് മഹാരാജ് എന്ന് വിളിക്കുന്ന നായയെ … Continue reading ഈ സ്നേഹത്തിനു മുന്നിൽ എന്തു ചെയ്യണം?? ഉടമയെ തേടി നായ തിരിച്ചു നടന്നത് 250 കിലോമീറ്റർ !