ഓ​രോ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക അന്വേഷണ സം​ഘ​ങ്ങ​ൾ; പാ​തി വി​ല ത​ട്ടി​പ്പ് കേ​സ് ക്രൈം ​ബ്രാ​ഞ്ച് ഇന്ന് ഏ​റ്റെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​ന​ന്തു​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പാ​തി വി​ല ത​ട്ടി​പ്പ് കേ​സ് ക്രൈം ​ബ്രാ​ഞ്ച് ഇന്ന് ഏ​റ്റെ​ടു​ക്കും. കേ​സ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റ കൃ​ത്യ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി ഡി​ജി​പി ഇ​ന്ന് ഉ​ത്ത​ര​വി​റ​ക്കുമെന്നാണ് റിപ്പോർട്ട്. ഓ​രോ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചാ​യി​രി​ക്കും കേ​സ​ന്വേ​ഷ​ണം തുടങ്ങുക. അ​തേ​സ​മ​യം അ​ന​ന്ദു കൃ​ഷ്ണ​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​ക്കി. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​ഹി​തം അ​ന​ന്തു​വി​നെ ഇ​ന്ന് മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​ഞ്ച് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ന​ന്തു​വി​നെ വി​വി​ധ … Continue reading ഓ​രോ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക അന്വേഷണ സം​ഘ​ങ്ങ​ൾ; പാ​തി വി​ല ത​ട്ടി​പ്പ് കേ​സ് ക്രൈം ​ബ്രാ​ഞ്ച് ഇന്ന് ഏ​റ്റെ​ടു​ക്കും