പ്രതിക്കും ജാമ്യക്കാർക്കും ജാമ്യാപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത് ജാമ്യമെടുക്കാനാകും;ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക; രാജ്യത്തെ തന്നെ ആദ്യ മുഴുവൻ സമയ (24 X 7 ) ഓൺലൈൻ കോടതി കൊല്ലത്ത് നാളെ പ്രവർത്തനം ആരംഭിക്കും

കൊല്ലം: രാജ്യത്തെ തന്നെ ആദ്യ മുഴുവൻ സമയ ഓൺലൈൻ കോടതി കൊല്ലത്ത് നാളെ പ്രവർത്തനം ആരംഭിക്കും. 24 X 7 ഓൺ (ഓപ്പൺ ആൻഡ് നെറ്റ്‌വർക്ക്ഡ്) എന്നാണ് പുതിയ കോടതി അറിയപ്പെടുന്നത്. കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്ന രീതി ഇവിടെയില്ല. വെബ്‌സൈറ്റിലൂടെ നിശ്ചിത ഫോറം ഓൺലൈനായി സമർപ്പിച്ചാണ് കേസ് ഫയൽ ചെയ്യേണ്ടത്. ദിവസവും 24 മണിക്കൂറും കേസ് ഫയൽ ചെയ്യാനാകും. എവിടെയിരുന്നും ഏതുസമയത്തും കോടതിസംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാമെന്നതാണ് പ്രധാന നേട്ടം. രണ്ടു മാസം മുമ്പ് ഹൈക്കോടതിയിൽ നടന്ന … Continue reading പ്രതിക്കും ജാമ്യക്കാർക്കും ജാമ്യാപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത് ജാമ്യമെടുക്കാനാകും;ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക; രാജ്യത്തെ തന്നെ ആദ്യ മുഴുവൻ സമയ (24 X 7 ) ഓൺലൈൻ കോടതി കൊല്ലത്ത് നാളെ പ്രവർത്തനം ആരംഭിക്കും