പുഷ്പങ്ങളുടെ വിസ്മയ ലോകം ഒരുക്കി മറൈൻ ഡ്രൈവ്: കൊച്ചിൻ ഫ്ലവർ ഷോ ഉദ്ഘാടനം ചെയ്തു
എറണാകുളം: മറൈൻ ഡ്രൈവിൽ ജനുവരി ഒന്നു വരെ നീണ്ടു നിൽക്കുന്ന കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കമായി.എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റിയും (ജിസിഡിഎ)യും സംയുക്തമായി സംഘടിപ്പിക്കുന്ന 41-ാമത് കൊച്ചിൻ ഫ്ലവർ ഷോ കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് െഎഎഎസ്, ഹെെബി ഈഡൻ എംപി, ടിജെ വിനോദ് എംഎൽഎ, കൊച്ചിൻ ഫ്ലവർ … Continue reading പുഷ്പങ്ങളുടെ വിസ്മയ ലോകം ഒരുക്കി മറൈൻ ഡ്രൈവ്: കൊച്ചിൻ ഫ്ലവർ ഷോ ഉദ്ഘാടനം ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed