വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പരിസരത്തുള്ള കഫറ്റേരിയ്ക്ക് സമീപം കാനയുടെ ഭാഗമായ കളക്ഷന്‍ പിറ്റില്‍ രാജസ്ഥാന്‍ സ്വദേശികളുടെ കുഞ്ഞ് റിദ്ദന്‍ ജാജു (3) വീഴുകയും പിന്നീട് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ചെയ്ത സംഭവം അതീവ ദു:ഖകരവും ഖേദകരവുമാണെന്ന് സിയാൽ. ആഭ്യന്തര ടെര്‍മിനലിന് പുറത്തുള്ള ‘ അന്നാ സാറ ‘ കഫേയുടെ പിന്‍ഭാഗത്ത്, പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് സംഭവം നടന്നത്. ഇവിടേയ്ക്ക് നടവഴിയില്ല. ഒരുവശം കെട്ടിടവും മറ്റ് മൂന്നുവശം ബൊഗെയ്ന്‍ വില്ല ചെടികൊണ്ടുള്ള … Continue reading പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് സംഭവം, ഇവിടേയ്ക്ക് നടവഴിയില്ല, ഒരുവശം കെട്ടിടവും മറ്റ് മൂന്നുവശം ബൊഗെയ്ന്‍ വില്ല ചെടികൊണ്ടുള്ള വേലിയുമാണ്…നെടുമ്പാശേരിയിൽ മൂന്നു വയസുകാരി കാനയിൽ വീണ് മരിച്ച സംഭവത്തിൽ സിയാൽ പറയുന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed