വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി: വധുവിന്റെ അമ്മ ആഭരണങ്ങളുമായി വരനോടൊപ്പം ഒളിച്ചോടി…!
വിവാഹത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കേ വധുവിന്റെ അമ്മ വിവാഹ ആഭരണങ്ങളുമായി വരനോടൊപ്പം ഒളിച്ചോടി. വിവാഹത്തിന് ഒൻപത് ദിവസം മാത്രം ശേഷിക്കെയാണ് സംഭവം. വധുവിന്റെ ആഭരണങ്ങളും പണവും എടുത്തുകൊണ്ടാണ് മകളുടെ പ്രതിശ്രുത വരനോടൊപ്പം യുവതി ഒളിച്ചോടിയത്. ഉത്തർപ്രദേശിലെ അലിഗഡിൽ ആണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹ ഒരുക്കങ്ങൾ നടത്താനെന്ന വ്യാജേന വരൻ ഇടയ്ക്കിടെ വീട്ടിൽ സന്ദർശകനായിരുന്നു.ഇതിനിടെ വരൻ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകി. ഏപ്രിൽ 16 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ … Continue reading വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി: വധുവിന്റെ അമ്മ ആഭരണങ്ങളുമായി വരനോടൊപ്പം ഒളിച്ചോടി…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed