സ്റ്റോറിലെ ഫ്രീസറിനുള്ളിൽ യുവവനിതാ ഡോക്ടറുടെ മൃതദേഹം നഗ്നമായ നിലയിൽ: കണ്ടെത്തിയത് ജീവനക്കാർ: അന്വേഷണം

സ്റ്റോറിലെ ഫ്രീസറിനുള്ളിൽ യുവവനിതാ ഡോക്ടറുടെ മൃതദേഹം നഗ്നമായ നിലയിൽ മയാമി: അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ മയാമിയിൽ പ്രവർത്തിക്കുന്ന ഡോളർ ട്രീ സ്റ്റോറിൽ നടന്ന ദുരൂഹ സംഭവം പ്രാദേശിക സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്റ്റോറിലെ ഫ്രീസറിനുള്ളിൽ ഒരു വനിതാ ഡോക്ടറുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തിയതാണ് സംഭവം. 32 വയസ്സുള്ള ഡോ. ഹെലൻ മാസിൽ ഗാരെ സാഞ്ചസിന്റെ മൃതദേഹമാണെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ സ്റ്റോർ തുറക്കാനെത്തിയ ജീവനക്കാരനാണ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ … Continue reading സ്റ്റോറിലെ ഫ്രീസറിനുള്ളിൽ യുവവനിതാ ഡോക്ടറുടെ മൃതദേഹം നഗ്നമായ നിലയിൽ: കണ്ടെത്തിയത് ജീവനക്കാർ: അന്വേഷണം