ആ പർവതാരോഹകനെ കാണാതായതല്ല; 22 വർഷം മുമ്പ് മഞ്ഞുമലയിൽ പെട്ടുപോയതാണ്; ഇപ്പോഴും അഴുകാതെ മൃതദേഹം; വസ്ത്രങ്ങളും ബൂട്ടുമെല്ലാം പുത്തൻ പോലെ

പെറു: 22 വർഷം മുമ്പ് പെറുവിൽ മഞ്ഞുമലയിൽ കാണാതായ പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തി. 2002 ജൂണിലാണ് മഞ്ഞുവീഴ്ചയ്ക്കിടെ അമേരിക്കൻ പർവതാരോഹകനെ കാണാതാകുന്നത്.The body of a mountaineer who went missing in Peru 22 years ago has been found കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മഞ്ഞ് ഉരുകിയതിന് ശേഷം വില്യം സ്റ്റാമ്പ്‌ഫ്ള് എന്ന പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തിയതായി പെറുവിയൻ പോലീസ് തിങ്കളാഴ്ച അറിയിച്ചു. 6,700 മീറ്ററിലധികം ഉയരമുള്ള പെറുവിലെ ഹുവാസ്‌കരൻ പർവതത്തിൽ ഹിമപാതം ഉണ്ടാവുകയും … Continue reading ആ പർവതാരോഹകനെ കാണാതായതല്ല; 22 വർഷം മുമ്പ് മഞ്ഞുമലയിൽ പെട്ടുപോയതാണ്; ഇപ്പോഴും അഴുകാതെ മൃതദേഹം; വസ്ത്രങ്ങളും ബൂട്ടുമെല്ലാം പുത്തൻ പോലെ